കോഴിക്കോട്: കരുവിശ്ശേരി കുന്നപ്പള്ളി പറമ്പിൽ കുറൂളിക്കണ്ടി പരേതരായ രാമന്റെയും ജാനുവിന്റെയും മകൾ ദേവി (62) നിര്യാതയായി. ഭർത്താവ്: മോഹനൻ. മകൻ: ഭഗവത്. സഹോദരങ്ങൾ: തങ്കമണി, ബാബു, ഗീത, കനകം.