പയ്യടിമീത്തൽ: മേലേപ്പറപ്പള്ളി ഗീത (64) നിര്യാതയായി. പിതാവ്: പരേതനായ പുരുഷോത്തമക്കുറുപ്പ്. മാതാവ്: സരോജിനി. സഹോദരങ്ങൾ: മണി, മനോജ്. സംസ്കാരം വ്യാഴാഴ്ച 12ന് മാങ്കാവ് ശ്മശാനത്തിൽ.