കുന്നംകുളം: കിടങ്ങൻ സഖറിയ (86) നിര്യാതനായി. സതേൺ റെയിൽവേയിൽ അസി. എക്സിക്യൂട്ടിവ് എൻജിനീയറായിരുന്നു. ഭാര്യ: പരേതയായ കൊള്ളന്നൂർ കുടുംബാംഗം സൂസി. മക്കൾ: നീന, സീന (അധ്യാപിക, കാർമൽ സ്കൂൾ കുവൈത്ത്).
മരുമക്കൾ: സാജു പോൾ (സീനിയർ കെമിസ്റ്റ്, കെ.ഒ.സി കുവൈത്ത്), പരേതനായ ഡോ. ചാൾസ് തോമസ് (പ്രഫസർ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്). സംസ്കാരം പിന്നീട്.