പഴഞ്ഞി: സെന്റ് മേരീസ് റോഡില്‍ ചീരന്‍വീട്ടില്‍ തമ്പി (70) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: ബിന്‍സി, ബില്മി വില്ഷ, ഗീവര്‍. മരുമക്കള്‍: ബിനോജ്, ടിങ്കു, ജിന്റോ. സംസ്കാരം വ്യാഴാഴ്ച നാലിന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയിൽ.