ഫറോക്ക്: കരുവൻതിരുത്തി എ.പി റോഡിൽ പമ്പ്ഹൗസിനു സമീപം താമസിക്കുന്ന തൈത്തോടൻ ജാനു (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചുട്ടി എന്ന വീരഭദ്രൻ. മക്കൾ: മോഹനൻ, സരസ, അനിൽകുമാർ, സബിത, പരേതരായ ശ്യാമള, പ്രദീപ് കുമാർ. മരുമക്കൾ: ചന്ദ്രമതി (സി.പി.ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റി അംഗം), പരേതനായ പുതുക്കുളങ്ങര ദേവദാസൻ (കടലുണ്ടി), പുഴക്കൽ ഹരിദാസൻ (മണ്ണൂർ റെയിൽ), സുരേഷ് പാറോൽ (കൊടക്കാട്), രജനി പട്ടയിൽ (സെക്രട്ടറി ഫിഷർമൻ കോഓപറേറ്റിവ് സൊസൈറ്റി, സെക്രട്ടറി സി.പി.എം എ.പി റോഡ് ബ്രാഞ്ച് കമ്മിറ്റി), സുസിത കൊട്ടാരത്തിൽ (പെരിയമ്പലം).