ഫറോക്ക്: പെരുമുഖം ഒലിപ്പിൽപാറയിൽ പൊയിൽതൊടി ദാമോദരൻ (72) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ഷർമിള, പരേതനായ ഷൈജു. മരുമകൻ: പരമേശ്വരൻ പുല്ലുംകുന്ന്. സഹോദരൻ: ബാലൻ. സാംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.