ബാലുശ്ശേരി: അറപ്പീടിക പരേതനായ തോട്ടത്തിൽ മൊയ്തീൻ കോയയുടെ ഭാര്യ കാരത്തോട്ടത്തിൽ സുഹറ (67) നിര്യാതയായി. മക്കൾ: ഫൈസൽ (സഫ) തോട്ടത്തിൽ, സാജിത, സജീന. മരുമക്കൾ: നാസർ (കുമുള്ളി), ബഷീർ (കൂനഞ്ചേരി). മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബാലുശ്ശേരി ജുമാമസ്ജിദിൽ.