നന്തി ബസാർ: മുചുകുന്ന് കിഴക്കെ വട്ടക്കണ്ടി ഹമീദ് ഹാജി (67) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: ഹാഷിം, അഷ്റഫ് (ഖത്തർ), ആഷിഫ് (ബഹ്റൈൻ), അൻഷാദ് (ഖത്തർ). മരുമക്കൾ: നസീബ, ആരിഫ, മുഫീദ, റിഷാന. സഹോദരങ്ങൾ: വട്ടക്കണ്ടി മഹമൂദ്, നബീസ, സുബൈദ, പരേതരായ മമ്മദ്, കുഞ്ഞബ്ദുല്ല, പാത്തുമ്മ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുറായിൽപള്ളിയിൽ. ഖബറടക്കം മൂടാടി ഹിൽ ബസാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.