ചാലക്കുടി: കൂടപ്പുഴ നെല്ലിശ്ശേരി ചെതലൻ ഇട്ടിക്കുരു (86) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഡോ. ലിജോ (ഹോളി ചൈൽഡ് ഐ.സി.എസ്.ഇ പ്രിൻസിപ്പൽ, സ്നേഹഗിരി, മാള), ലിയോ (ഡി.ഡി.പി കോൺവന്റ്, നെല്ലങ്കര, തൃശൂർ), ഷൈനി, ഫാ. ആൻഡ്രൂസ് ചെതലൻ (മിഡിൽസ്ബ്രോ-യോർക്ക് വികാരി, ഗ്രേറ്റ് ബ്രിട്ടൻ രൂപത), ഡിക്സൻ (ജർമനി), ലിക്സൻ (യു.കെ). മരുമക്കൾ: റോബി ആന്റണി, സില്ലി ആന്റോ, നിമ്മി സൈമൺ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൂടപ്പുഴ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.