വില്യാപ്പള്ളി: മയ്യന്നൂർ കസ്തൂരിമുക്ക് തടത്തിൽ അനീഷ് കുമാർ (മടപ്പള്ളി -49) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ജാനു. ഭാര്യ: സുജിന (മയ്യന്നൂർ). മക്കൾ: ഹീര അനീഷ് (എസ്.എൻ കോളജ്, കീഴൽ), ഹരിത അനീഷ്. സഹോദരി: ശ്രീജ.