വാകയാട്: സ്വാതന്ത്ര്യസമര സേനാനി പരേതനായ കീഴാടത്ത കുഞ്ഞിക്കണ്ണൻ നായരുടെ മകൻ കട്ടയാട്ടുമ്മൽ ദാമോദരക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുധീഷ് (ഓട്ടോഡ്രൈവർ), സുധിന. മരുമകൻ: സുജിത്ത് (മൂലാട്). സഹോദരങ്ങൾ: അമ്മാളു അമ്മ, മാധവക്കുറുപ്പ്, ഗംഗാധരക്കുറുപ്പ്, പരേതരായ ലക്ഷ്മി അമ്മ, അച്യുതക്കുറുപ്പ്, രാഘവക്കുറുപ്പ്, ദേവി അമ്മ, അപ്പുക്കുറുപ്പ്.