ചേമഞ്ചേരി: പൂക്കാട് വെണ്ണീപ്പുറത്ത് താമസിക്കും എള്ളുപറമ്പിൽ രാജൻ (66) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രാജേഷ്, വിജേഷ്. മരുമക്കൾ: ഷസ് ലി, അഭിഷ. സഹോദരങ്ങൾ: ചന്ദ്രിക, പ്രകാശൻ, പരേതയായ ഗീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.