കോഴിക്കോട്: ദീർഘകാലം കല്ലായിയിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന പയ്യാനക്കൽ പടന്നവളപ്പിൽ റഷീദ മൻസിലിൽ എം.കെ. കോയമൊയ്തീൻ ഹാജി (79) നിര്യാതനായി. ഭാര്യ പരേതയായ സുഹറാബി. മക്കൾ: ഷഫീഖ്, സിദ്ദീഖ്, റുഖിയ, ഫാത്തിമ ബീവി, സാഹിദ, റഷീദ. മരുമക്കൾ: വടേരി സലാം, ജാഫർ, സമീർ, നസീർ, അസീന, സഫ് രിയ.