പറമ്പിൽ ബസാർ: വടക്കിനാടത്ത് വി.വി. കദീശൈ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് കോയ. മക്കൾ: ബാനു, ഫിറോസ്, പരേതരായ ഉമ്മർകോയ, ആമിനബി. മരുമക്കൾ: അബൂബക്കർ, ഷെറിന, സാജിത, പരേതനായ ആലിേക്കായ.