കൊയിലാണ്ടി: കൊടക്കാട്ടുമുറി വണ്ണാംങ്കണ്ടി നിധിൻ (25) ട്രെയിൻ തട്ടി മരിച്ചു. ഭാര്യ: ആര്യശ്രീ. മകൾ: സിയ. പിതാവ്: ബാബു. മാതാവ്: വിജി. സഹോദരൻ: വിപിൻ. സഞ്ചയനം ഞായറാഴ്ച.