ഒളവണ്ണ: ചേരിക്കുഴി ഖദീജബി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് കോയ. മക്കൾ: അബൂബക്കർ, ആദം മാലിക്, സുഹറ, റഷീദ. മരുമക്കൾ: സൗദാബി, സാബിറ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പൂളക്കടവ് ജുമാമസ്ജിദിൽ.