കോഴിക്കോട്: സിവിൽ സ്റ്റേഷൻ ചുള്ളിയോട് റോഡ് അൻസാം വീട്ടിൽ റംല മമ്മു (82) നിര്യാതയായി. പരേതനായ മുൻ പി.ഡബ്ല്യു.ഡി എൻജിനീയർ മമ്മുവിന്റെ ഭാര്യയും പരേതനായ മുൻ കേരള പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ ടി.പി. കുട്ടിയമ്മുവിന്റെ മകളുമാണ്. മക്കൾ: മുഹമ്മദ് നൗഫൽ (എൽ.ഐ.സി), അൻസാം (കോഴിക്കോട്). മരുമക്കൾ: മുഹമ്മദ് ആഷിഫ് (ആഷിഫ് ട്രേഡേഴ്സ്, കോഴിക്കോട്), മുംതാസ് (തലശ്ശേരി). സഹോദരങ്ങൾ: പരേതനായ എം.പി. മഹ്മൂദ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, പി.ഡബ്ല്യു.ഡി), ഡോ. എം.പി. അബൂബക്കർ ഹാജി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഡി.എച്ച്.എസ്), എം.പി. ഖദീജ (വൈദ്യരങ്ങാടി).