പെരുവയൽ: ചെറുകുളത്തൂർ മേലെ പറമ്പിൽ മാധവൻ (85) നിര്യാതനായി. പെരുവയൽ ക്ഷീരോൽപാദക സഹകരണ സംഘം മുൻ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: നാരായണി. മക്കൾ: എം.പി. രാജേന്ദ്രൻ, ശാന്തകുമാർ, ജനാർദനൻ, റീന, മനോജ് കുമാർ (ബഹ്റൈൻ). മരുമക്കൾ: കാഞ്ചന, ബിന്ദു, ദീപ, സുനിൽകുമാർ തൊണ്ടയാട് (ബിസിനസ്), സുബി. മെഡിക്കൽ കോളജ് ആശുപത്രിയിൽ നേത്രദാനം നടത്തി.