പയ്യോളി: ഇരിങ്ങൽ സർഗാലയക്ക് സമീപം കുളങ്ങര വയലിൽ ഉമ്മർകുട്ടിയുടെ ഭാര്യ ജമീല (56) നിര്യാതയായി. മാതാവ്: നബീസ. മക്കൾ: ജാസ്മി ഭാനു (മങ്കര), ജീന (കൊയിലാണ്ടി), ജെസി (തിരുവള്ളൂർ), ജംഷിത (ഓർക്കാട്ടേരി). സഹോദരങ്ങൾ: ജമാൽ (വൈക്കിലിശ്ശേരി), ജസീല (വില്യാപ്പള്ളി). മരുമക്കൾ: സമദ് (കൊയിലാണ്ടി), റഷീദ്, അബ്ദുൽ മനാഫ്, ഷുഹൈബ് (മൂവരും ബഹ്റൈൻ).