തിരുവമ്പാടി: മറിയപ്പുറം പുറങ്കൽ ശിവദാസൻ (ശിവൻ -50) നിര്യാതനായി. പിതാവ്: വേലു. മാതാവ്: പരേതയായ സരോജിനി. സഹോദരങ്ങൾ: തങ്ക, ചന്ദ്രൻ, ലീല, ബാലൻ, സൗമിനി, സുമതി, മിനി.