മേപ്പയൂർ: കൊഴുക്കല്ലൂർ കുരിക്കൾകണ്ടി മീത്തൽ മൊയ്തി (67) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: റാനിയ, റാഷിദ്. മരുമകൻ: സുബൈർ (ഉള്ള്യേരി). സഹോദരങ്ങൾ: പാത്തുമ്മ, ബഷീർ (അരിക്കുളം), സഫിയ (പറമ്പത്ത്), പരേതരായ ഉമ്മർ കുട്ടി, കുഞ്ഞായൻ കുട്ടി.