വില്യാപ്പള്ളി: കാർത്തികപ്പള്ളി പരേതനായ പുത്തലത്ത് അബ്ദുല്ല ഹാജിയുടെ മകൻ വില്യാപ്പള്ളി പുത്തലത്ത് മെഡിക്കൽസ് ഉടമ മൂസ (78) നിര്യാതനായി. ഭാര്യ: സുലൈഖ താനാരിപ്പൊയിൽ. മക്കൾ: അബ്ദുല്ല, ഹാജിറ (തിരുവള്ളൂർ), ഹസീന (കാർത്തികപ്പള്ളി), ഹബീബ (കല്ലേരി), അസ്മ (കാക്കുനി). മരുമക്കൾ: അശ്റഫ് കുറുവൻ വയലിൽ (തിരുവള്ളൂർ), റഫീഖ് (കാർത്തികപ്പള്ളി), മുഹമ്മദലി (കല്ലേരി), സാദത്ത് (കാക്കുനി), മർജാന. സഹോദരങ്ങൾ: കദീശ കണിയാങ്കണ്ടി (കാർത്തികപ്പള്ളി), പാത്തു കോഴിക്കര, ആയിശ കളോങ്കണ്ടി (മംഗലാട്), സുബൈദ (മയ്യന്നൂർ), ജമീല രാമത്ത് പിടികയിൽ (മുതുവടത്തൂർ), നഫീസ നീലിയത്ത് (കാർത്തികപ്പള്ളി), പരേതനായ ഇബ്രാഹിം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാർത്തികപ്പള്ളി ആലന്നൂർ ജുമ മസ്ജിദിൽ.