നാദാപുരം: ജാതിയേരി കല്ലുമ്മൽ കുനീലാണ്ടിയിൽ മൂത്താൻ കുട്ടി (72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബുഷ്റ, നുസ്രത്ത്. മരുമക്കൾ: റിയാസ്, ഷരീഫ്. സഹോദരങ്ങൾ: അബ്ദുല്ല, ഹസൻ, കുഞ്ഞി സൂപ്പി, മൊയ്തു, പരേതരായ അമ്മദ്, കുഞ്ഞാലി.