വടകര: വൈക്കിലശ്ശേരി എളിയപൊയിൽ ചന്ദ്രി (83, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പരേതനായ മുരളി, മഞ്ജുള, മനോജ്കുമാർ (മുൻ സെക്രട്ടറി പുറമേരി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ലീന, രവീന്ദ്രൻ (പാലേരി), ജയശ്രീ.