നാദാപുരം: കക്കട്ടിലെ നെല്ലിയുള്ള പറമ്പത്ത് കല്യാണി (ദേവകി -100) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: രോഹിണി, ജാനു, ദേവി, വിശ്വനാഥൻ, ശോഭ, ദിനേശൻ, സുമേഷ്. മരുമക്കൾ: ബാലൻ, ശങ്കരൻ, ബാലൻ, വിജയ, സിന്ധു, ശ്രീജ, പരേതനായ മാധവൻ..