വേളം: വലകെട്ടിലെ പരേതനായ പടിഞ്ഞാറെ കമ്മന മൊയ്തുവിന്റെ മകൻ അബ്ദുല്ല (45) നിര്യാതനായി. മാതാവ്: അയിശ. ഭാര്യ: സമീറ. മകൾ: ഹാദിയാ ഫാത്തിമ. സഹോദരങ്ങൾ: ഹമീദ്, ജലീൽ (ഇരുവരും ഖത്തർ), മാമി (വലകെട്ട്), സുബൈദ (ശാന്തിനഗർ), നഷീജ (ഊരത്ത്).