എകരൂൽ: എസ്റ്റേറ്റ് മുക്ക് ജാറമ്മൽ പരേതനായ പി.കെ. കുഞ്ഞുമൊയ്തീൻ ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ (88) താമരശ്ശേരി പള്ളിയാറക്കണ്ടി വീട്ടിൽ നിര്യാതയായി. മക്കൾ: ബഷീർ, അബ്ദുറഹീം (നട്ടംപാറ മെറ്റൽസ്), ഫാത്തിമ, നഫീസ, സഫിയ, സുഹറ. മരുമക്കൾ: മുസ്തഫ, മജീദ്, മുഹമ്മദ് (പതിമംഗലം), സക്കീന, റഫീന (മുക്കം), പരേതനായ എം. അബ്ദുറഹിമാൻ.