എകരൂൽ: കരുമല കരുമലക്കുന്നുമ്മൽ രാഘവൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: കെ.കെ. രജീഷ് (സി.പി.എം ലക്ഷംവീട് ബ്രാഞ്ച് സെക്രട്ടറി), രജില. മരുമക്കൾ: വിബിന (അമ്പിളി), തട്ടാന്റെ പുറായിൽ, രാമചന്ദ്രൻ കക്കൂർ. സഹോദരങ്ങൾ: ദാമോദരൻ, പരേതരായ ജാനു, വിലാസിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.