പയ്യോളി: കൊളാവിപ്പാലം പുളിയുള്ളവളപ്പിൽ ദേവകി (83) നിര്യാതയായി. ഭർത്താവ്: പരേതനായ വണ്ണാമ്പത്ത് കണ്ണൻ. മക്കൾ: രാമകൃഷ്ണൻ, വിലാസിനി, പരേതയായ സൗമിനി. മരുമക്കൾ: ശ്യാമള (അയനിക്കാട്), അച്യുതൻ (പാലോളിപ്പാലം), ശശീന്ദ്രൻ (കോട്ടക്കടപ്പുറം). സഹോദരങ്ങൾ: ഭാസ്കരൻ (റിട്ട. ഫിഷറീസ്), നാരായണി. സഞ്ചയനം ഞായറാഴ്ച.