നരിക്കുനി: എളേറ്റിൽ പന്നിക്കോട്ടൂർ കല്ലാര൦കെട്ടിൽ ഗോപാലൻ (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അശ്വതി, അശ്വൻരാജ്, അഞ്ജു. മരുമക്കൾ: പ്രജീഷ്, അനഘ, അശ്വന്ത്. സഹോദരങ്ങൾ: ശ്രീധരൻ, കല്യാണി, സരോജിനി, ശോഭന, പരേതയായ ലക്ഷ്മി. സഞ്ചയന൦ തിങ്കളാഴ്ച.