തോടന്നൂർ: പരേതനായ പുളിയുള്ള മലയിൽ ഗോപാലന്റെ ഭാര്യ കീഴൽ കുറിയത്താഴ നാരായണി (81) നിര്യാതയായി. മക്കൾ: കെ.ടി. ദിവാകരൻ (ഓട്ടോ ഡ്രൈവർ, വടകര), സുധ, അജിത, അനിത. മരുമക്കൾ: രാജിനി (കൂട്ടങ്ങാരം), മോഹനൻ (മേലൂർ), സി.എം. കുമാരൻ (ബാറ്ററി ഹൗസ്, വടകര), മനോജൻ പയ്യോളി).