ചാത്തമംഗലം: കൽപ്പള്ളി കൃഷ്ണകൃപയിൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: ഞാറക്കാട്ട് സതീദേവി. മക്കൾ: രാജീവ് (കേരള പൊലീസ്), ജ്യോതി. മരുമക്കൾ: സന്ധ്യ (കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രം), രാജേഷ് (എക്സൽട്ടീസ് ഇന്ത്യ).