എളേറ്റിൽ: കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗം പൊയിൽ ബാലൻ (ദാമോദരൻ -79) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജിഷ, ഷീബ, പരേതയായ ജയ. മരുമക്കൾ: അജിത് കുമാർ (ബാലുശ്ശേരി), ഷാജു (കൊടുവള്ളി). സഹോദരങ്ങൾ: ദാമോദരൻ, ഭാസ്കരൻ, രാമചന്ദ്രൻ, ജാനകി, പരേതരായ കണ്ടൻകുട്ടി, അശോകൻ. സഞ്ചയനം തിങ്കളാഴ്ച.