താമരശ്ശേരി: ചെമ്പ്രകുണ്ട തെക്കേപുല്ലടി അഹമ്മദ് കുട്ടി ഹാജി (80) നിര്യാതനായി. മക്കൾ: അബ്ദുൽ സലീം പുല്ലടി (ജില്ല സെക്രട്ടറി, കേരള കോൺഗ്രസ് ജേക്കബ്), ഷാഹിം ഹാജി (മെംബർ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: തസ്നീം, ഷബ്ന.