ചങ്ങരംകുളം: തറവട്ടത്ത് മാതു (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മകൾ: സുമ. മരുമകൻ: ബാബു. സഹോദരങ്ങൾ: ബാലൻ, കണാരൻ, ജാനു, പരേതയായ ദേവി. സഞ്ചയനം ശനിയാഴ്ച.