കുറ്റ്യാടി: സേവാദൾ നാദാപുരം നിയോജക മണ്ഡലം ഓഫിസറും കോൺഗ്രസ് കാവിലുംപാറ മണ്ഡലം സെക്രട്ടറിയുമായിരുന്ന നാരോള്ളതിൽ കുമാരൻ (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രിയങ്ക, പ്രജീഷ്. മരുമക്കൾ: ബിനു ചമ്പിലോറ, അഞ്ജന പാലേരി. സഹോദരങ്ങൾ: നാണു, കണ്ണൻ, നാരായണി, പരേതനായ ചന്ദ്രൻ.