വേളം: മുൻ വേളം വില്ലേജ് ഓഫിസർ പൂളക്കൂൽ ഹരിപ്രിയയിൽ ഒ. രാമചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ചേരാപുരം യു.പി സ്കൂൾ മുൻ അധ്യാപിക പ്രസന്ന ഭായി. മക്കൾ: ഹരി പ്രസൂൺ (തിരുവനന്തപുരം), ഹീര ചാന്ദ്നി. മരുമക്കൾ: വിധുൻ രാജ് (ബംഗളൂരു), ആര്യ വത്സൻ. സഹോദരങ്ങൾ: സുമതി (വളയം), രമ ദേവി (ആയഞ്ചേരി), സത്യഭാമ (ഇരിങ്ങത്ത്), പ്രദ്യുമ്നൻ (മുൻ അധ്യാപകർ, ഗവ. യു.പി സ്കൂൾ ചെറുകുന്ന്), സുഷമ (കരിയാട്), പ്രമോദ് കുമാർ, പരേതയായ നിർമല (പള്ളിക്കര).