വടകര: വള്ളിക്കാട് കോമത്ത് കൊയിലോത്ത് ഷരീഫ (60) നിര്യാതയായി. ഭർത്താവ്: കുഞ്ഞബ്ദുല്ല. മക്കൾ: ആഷിഫ, മുംതാസ്, ഹഫ്സത്ത്, ആദിൽ (വൈസ് ക്യാപ്റ്റൻ, വൈറ്റ്ഗാർഡ് - ചോറോട് പഞ്ചായത്ത്). മരുമക്കൾ: ഷാനവാസ് കോട്ടക്കൽ (അധ്യാപകൻ, കുഞ്ഞാലി മരക്കാർ ഹൈസ്കൂൾ - കോട്ടക്കൽ), മുഹമ്മദ് സഹീർ ഏറാമല (സെക്രട്ടറി, ഷാർജ എം.സി.സി വടകര മണ്ഡലം).