എളേറ്റിൽ: കത്തറമ്മൽ താന്നിരിക്കുംപൊയിൽ ഫാത്തിമ ഹജ്ജുമ്മ (പാത്തു -86) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചിക്കോയ ഹാജി. മക്കൾ: ടി.പി. മുഹമ്മദ് (വിച്യോൻ), പരേതനായ അബ്ദുറഹിമാൻ, ബീരാൻ, നാസർ (കുവൈത്ത്), അബ്ദുൽ മജീദ്, ഫൈസൽ ഷാജി, ഫാത്തിമ മോളി, ആയിശ, നസീറ. മരുമക്കൾ: അബ്ദുല്ല പരപ്പൻപൊയിൽ, അബ്ദുൽ മജീദ് പരപ്പൻപൊയിൽ, പരേതനായ അമ്മദ് മങ്ങാട്, സൗദ പുല്ലാളൂർ, സൗദ ചീക്കിലോട്, സാജിദ പാലങ്ങാട്, റുക്സാന കടലുണ്ടി, റാഷിദ കട്ടിപ്പാറ.