ചൊക്ലി: ഒളവിലം മേക്കര വീട്ടിൽ താഴെ അക്രാൽ നാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: ചന്ദ്രി, സുരേന്ദ്രൻ എ. (ടെയ്ലർ, മത്തിപ്പറമ്പ്), ഹരീന്ദ്രൻ, ശശി, പ്രകാശൻ, സുധ. മരുമക്കൾ: ടി.പി. അനന്തൻ (കരിയാട്), സാവിത്രി, രജിന, സജിന, ശോഭ, ചന്ദ്രൻ (അണിയാരം). സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.