കോഴിക്കോട്: ഭരതൻ മാനാട്ട് (73, റിട്ട. സ്റ്റീൽ കോംപ്ലക്സ്) നിര്യാതനായി. ഭാര്യ: പരേതയായ ഗീത തച്ചമ്പലത്ത്. മക്കൾ: ഭഗി (എ.എം മോട്ടോഴ്സ്), ഗീബ, ദീപിക (അമാന ടയോട്ട). മരുമക്കൾ: സുധീപ് (ജി.കെ ഡിസ്ട്രിബ്യൂട്ടേഴ്സ്), സുജേഷ് (സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് ചെന്നൈ), രാഹുൽ (രാഹുൽ ഏജൻസീസ്).