മാവൂർ: ചെറൂപ്പ മൂഴിപുറത്ത് താമസിക്കുന്ന മാമ്പറ്റ വയപ്പുറത്ത് അച്യുതൻ നായർ (83) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മകൻ: സജീവ് (കല്യാൺ സിൽക്സ്, കോഴിക്കോട്). മരുമകൾ: റെജുന (വെള്ളലശ്ശേരി). സഹോദരങ്ങൾ: ചിന്നമ്മ, പ്രേമി, രാധ, സരോജിനി, വേലായുധൻ, പരേതരായ അമ്മാളു അമ്മ, ദാക്ഷായണി അമ്മ, ഗോവിന്ദൻകുട്ടി. സഞ്ചയനം ബുധനാഴ്ച.