പറമ്പിൽ ബസാർ: വാളറാട് കുന്നുമ്മൽ പരേതനായ അപ്പുവിന്റെ മകൻ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: റീന, ഷീന, ഷിംന. മരുമക്കൾ: സുധീർ, പ്രദീപൻ, അജയൻ. സഹോദരങ്ങൾ: വേലായുധൻ, ചന്ദ്രി. സഞ്ചയനം ചൊവ്വാഴ്ച.