വെള്ളിപറമ്പ്: പരേതനായ മാളായി ചന്തുവിന്റെ ഭാര്യ ഉമ്മളത്തൂർ - കീഴ്മാട് മേലെ ചെറുപൊയിൽ താമസിക്കുന്ന കല്യാണി (98) നിര്യാതയായി. മക്കൾ: മോഹന, പരേതയായ ഉമാദേവി, സുഷ്മ റാണി, രമിള, പ്രേമജ, മിനി പ്രഭ, പരേതനായ മുകുന്ദൻ. മരുമക്കൾ: ശ്രീമതി, ബാബു, രാജൻ (എൽ.ഐ.സി കൽപറ്റ ബ്രാഞ്ച്), പരേതനായ പെരച്ചൻ. സഹോദരങ്ങൾ: പരേതരായ പാർവതി, ശാരദ, ദാസൻ. സഞ്ചയനം ബുധനാഴ്ച.