പെരുമണ്ണ: തെക്കേപ്പാടം ചെറിയപറമ്പത്ത് യൂസുഫ് (72) നിര്യാതനായി. പിതാവ്: പരേതനായ കോയക്കുട്ടി. മാതാവ്: പരേതയായ മറിയക്കുട്ടി. ഭാര്യ: സൈനബ. മക്കൾ: ഷബീറലി, സമീറ, സൈറ ബാനു. മരുമക്കൾ: നിസാർ ബേപ്പൂർ, യൂനുസ് കൊയിലാണ്ടി. സഹോദരങ്ങൾ: മമ്മദ്, ആയിഷ, സൈനബ, പരേതനായ മൊയ്തീൻ.