കോഴിക്കോട്: മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലക്ക് സമീപം സുബശ്രീയിൽ മേടപ്പറമ്പത്ത് ബാലകൃഷ്ണന്റെ ഭാര്യ സുധർമ (67) നിര്യാതയായി. മക്കൾ: ശ്രീജിത്ത് (ശ്രീജിത്ത് ബിൽഡേഴ്സ് ആൻഡ് ഡിസൈൻസ്), ശ്രീജിത (യു.എസ്.എ). മരുമക്കൾ: ഗ്രീഷ്മ (കാലിക്കറ്റ് സിറ്റി സർവിസ് കോഓപറേറ്റിവ് ബാങ്ക്), എ.എം. ജയപ്രകാശൻ (യു.എസ്.എ).