രാമനാട്ടുകര: പുതുക്കോട് കേശവപുരി റോഡിൽ താമസിക്കുന്ന ഞാറങ്ങാട്ടുപൊറ്റ പാണ്ടിക്കാടൻ പരേതനായ പത്മനാഭന്റെ ഭാര്യ മാളു (92) നിര്യാതയായി. മക്കൾ: ലക്ഷ്മി, ശിവരാമൻ, അയ്യപ്പൻ (റിട്ട. നേവി), സരസ്വതി, സീനദേവി, കൃഷ്ണദാസൻ. മരുമക്കൾ: ദാസൻ, ജയശ്രീ, ശാലിനി, രാഘവൻ, വിജയൻ, സുനിത.