കായക്കൊടി: കായക്കൊടിയിലെ പരേതനായ പരപ്പുമ്മൽ കൂരി പോക്കർ ഹാജിയുടെ ഭാര്യ കദിയ (87) നിര്യാതയായി. മക്കൾ: മൊയ്തു, കുഞ്ഞബ്ദുല്ല, അബ്ദുൽ ഹമീദ് (ദുബൈ), അബ്ദുന്നസീർ, മുനീർ, റിയാസ് മാസ്റ്റർ (ദേവർകോവിൽ വെസ്റ്റ് എൽ.പി സ്കൂൾ). മരുമക്കൾ: സുലൈഖ (കുനിങ്ങാട്), ജമീല (തലായി), റഹ്മത്ത് (എളയടം), സലീന (പയന്തോങ്ങ്), റാബിയ (മണ്ണാർക്കാട്), റംസീൻ (നാദാപുരം). സഹോദരങ്ങൾ: അബ്ദുല്ല (റിട്ട. പോസ്റ്റ് മാസ്റ്റർ), പാത്തു, അയിശു, ഹലീമ, മർയം, പരേതരായ അമ്മദ്, ബിയ്യാത്തു.