നന്തി ബസാർ: വൻമുഖം പൂവൻകണ്ടി ക്ഷേത്രത്തിന് സമീപം കോരച്ചംകണ്ടി നഫീസ (90) നിര്യാതയായി. മക്കൾ: ഫാത്തിമി, കുഞ്ഞിമ്മറിയം, ശരീഫ, ശാഹിദ. മരുമക്കൾ: അസ്സയിനാർ, പരേതരായ മമ്മത് ഹാജി, അബ്ദുല്ല, ആർ.വി. മുഹമ്മദ്. സഹോദരങ്ങൾ: അബൂബക്കർ ഹാജി, അലി, മറിയം, പരേതരായ അബ്ദുറഹിമാൻ, ഇബ്രാഹിം ഹാജി.