മാഹി: മുണ്ടോക്ക് സൗഹൃദത്തിൽ കോവുക്കൽ അനിൽ കുമാർ (53) നിര്യാതനായി. സി.പി.എം മുണ്ടോക്ക് ബ്രാഞ്ച് അംഗമാണ്. പിതാവ്: പരേതനായ കോവുക്കൽ കുമാരൻ. മാതാവ്: പരേതയായ നാണി. ഭാര്യ: ജോഷിബ. മക്കൾ: അത്യുഷ് (വിദ്യാർഥി കോഓപ് കോളജ്, മാഹി), അക്ഷയ (ഖത്തർ). സഹോദരങ്ങൾ: ആശ, പുഷ്പ, ശൈല, അശോക്, സുധീർ.